കാ​യം​കു​ള​ത്ത് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ വേ​ട്ട
Saturday, June 25, 2022 11:21 PM IST
കാ​യം​കു​ളം: കാ​യം​കു​ള​ത്തു വ​ൻ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സ് പ്ര​തി മോ​ട്ടി​യും സം​ഘ​വും പി​ടി​യി​ൽ. എംഡിഎം​എയുമാ​യി നി​ര​വ​ധി ക്രീ​മി​ന​ൽ കേ​സ് പ്ര​തി കാ​യം​കു​ളം പു​ളി​മു​ക്ക് ചാ​ലി​ൽ മോ​ട്ടി എ​ന്ന അ​മ​ൽ ഫ​റൂക്ക് (21), കാ​യം​കു​ളം ഐ​ക്യ ജം​ഗ​ഷ​ൻ മ​ദീ​ന മ​ൻ​സി​ലി​ൽ ഷാ​ലു (24), കാ​യം​കു​ളം ഫി​റോ​സ്മ​ൻ​സി​ലി​ൽ ഫി​റോ​സ് (22), കാ​യം​കു​ളം ക​ണ്ണ​ന്പ​ള്ളി തെ​ക്കേ​തി​ൽ അ​ന​ന്തു (21) എ​ന്നി​വ​രെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​ച്ച​ത്. 12 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്നു ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീ​സും ചേ​ർ​ന്നു പി​ടി​ച്ചു.

മും​ബൈ, ഗോ​വ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന സം​ഘ​ത്തെ​കു​റി​ച്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജെ​യ്ദേ​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ്ബേ​ബി​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള കാ​യം​കു​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ. ​മു​ഹ​മ്മ​ദ് ഷാ​ഫി​യും സം​ഘ​വും ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടെ​യി​നി​ൽ വ​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്കു വാ​ഹ​നം കാ​ത്തു നി​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മാ​സ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പോ​യി എം​ഡി​എം​എ വാ​ങ്ങാ​റു​ണ്ടെ​ന്നും കാ​യം​കു​ളം ഐ​ക്യ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ കാ​യം​കു​ളം പ്ര​താ​ങ് മൂ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു കാ​യം​കു​ളം ക​ട​യ്ശേ​രി​ൽ അ​ർ​ഷി​ദി (24)നെ​യും മൂ​ന്നു ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റ് ചെ​യ്തു.

കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​ർ വി​ല്പ​ന ന​ട​ത്താ​റു​ള്ള​ത്. എം​ഡി​എം​എ ഗ്രാ​മി​ന് 1500 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന​ത് 5000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ , അ​ഡി.​എ​സ്ഐ മു​ര​ളി​ധ​ര​ൻ, റെ​ജി. അ​നു​പ് , നി​സാം, അ​രു​ൺ ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഇ​ല്യാ​സ്, എ​എ​സ്ഐ സ​ന്തോ​ഷ് , ജാ​ക്സ​ൺ, ഉ​ല്ലാ​സ്, ഷാ​ഫി, എ​ബി, പ്ര​വീ​ഷ് ,ഹ​രി​കൃ​ഷ്ണ​ൻ. അ​ബി​ൻ, ജി​തി​ൻ, ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.