സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി
Sunday, June 26, 2022 11:18 PM IST
ചേ​ർ​ത്ത​ല: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മ​ിറ്റി. ചേ​ർ​ത്ത​ല​യി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ചേ​ർ​ത്ത​ല എ​സ്ഐ പി.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. സ​ലിം സ​ർ​വോ​ദ​യം, എ​സ്. കൃ​ഷ്ണ​ൻ കു​ട്ടി​നാ​യ​ർ, അ​ഡ്വ.​ ഉ​ണ്ണി​രാ​ജാ, പി.​വി. സു​രേ​ഷ് ബാ​ബു, സ​ന്തോ​ഷ് കു​മാ​ർ, പി.​ആ​ർ. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍: പി.​ആ​ർ. സ​ജീ​വ്- പ്ര​സി​ഡ​ന്‍റ്, അ​ഡ്വ. ര​വീ​ന്ദ്ര കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ശി​വ​പ്ര​സാ​ദ്-​സെ​ക്ര​ട്ട​റി, ആ​ർ.​സി​ദ്ധാ​ർ​ത്ഥ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി.​ആ​ർ. അ​ജ​യ​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഏ​ക​ദി​ന​
ശി​ല്പ​ശാ​ല

ചേ​ർ​ത്ത​ല: പി.​എ​ൻ.​ പ​ണി​ക്ക​ർ സാം​സ്കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന​ശി​ല്പ​ശാ​ല​യും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും എ​ഴു​ത്തു​കാ​ര​ൻ ഡോ.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ജോ​സ​ഫ് മാ​രാ​രി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സു​നി​ൽ മാ​ർ​ക്കോ​സ് സാ​ഹി​ത്യ പ​ഠ​ന​ക്ലാ​സ് ന​യി​ച്ചു. ക​വി​താ​മ​ത്സ​ര​ത്തി​ൽ, വി​ജ​യി​ക​ൾ​ക്കു​ള​ള സ​മ്മാ​ന​ദാ​നം മ​ധു കാ​വു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​രി സു​ജാ​ത സ​രോ​ജം, ഷ​ൺ​മു​ഖ​ൻ പ​ട്ട​ണ​ക്കാ​ട്, ബി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പ്ര​സാ​ദ് തു​റ​വൂ​ർ, പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.