തോ​ട് കൈ​യേ​റു​ന്ന​താ​യി പ​രാ​തി
Saturday, May 18, 2019 10:29 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി- പൊ​ൻ​വേ​ലി ക​നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റു​ന്ന​താ​യി പ​രാ​തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഇ​ട​തോ​ടു​ക​ൾ നി​ക​ത്തി അ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ച് വി​റ്റ​താ​യും ത​ത്തം​പ​ള്ളി പൊ​ൻ​വേ​ലി തോ​ട് ത​കി​ട് ഷീ​റ്റി​ട്ട് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യും സം​യു​ക്ത സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.
ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി വി​ല്ലേ​ജ്, ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും ക​ള​ക്ട​ർ​ക്കും നി​ര​ന്ത​രം പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി. ജെ​യിം​സ്, ക​ണ്‍​വീ​ന​ർ ബി​നു തോ​മ​സ്, ആ​ർ, അ​നി​ൽ കു​മാ​ർ, എം.​ജി. മ​നോ​ഹ​ര​ൻ, ആ​ർ. സാ​ബു, എ.​ആ​ർ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.