മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 17, 2019 10:34 PM IST
അ​ന്പ​ല​പ്പു​ഴ: യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ തോ​ട്ട​പ്പ​ള്ളി ബം​ഗ്ലാ​വി​ൽ സ​തീ​ഷി​ന്‍റെ ഭാ​ര്യ ആ​ർ​ഷ (27) യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 5.30 ഓ​ടെ ബ​ന്ധു​ക്ക​ളാ​ണ് ക​ണ്ട​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: അ​ന്പാ​ടി.

അ​ന്പ​ല​പ്പു​ഴ: ഗൃ​ഹ​നാ​ഥ​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ. അ​ന്പ​ല​പ്പു​ഴ തെ​ക്കു പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മാ​ന്ത​ല​ത്ത​റ ക​രു​വേ​ലി​ൽ പു​രു​ഷ​ന്‍റെ മ​ക​ൻ വി​നോ​ദ് (44) നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ഓ​ടെ വി​നോ​ദി​നെ മ​രി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ളാ​ണ് ക​ണ്ട​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഹൃ​ദ​യ​സ്തം​ഭ​നം ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ: സ​രി​ത, മ​ക്ക​ൾ: വ​ന്ദ​ന, വി​മ​ൽ ദേ​വ്.