സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Monday, July 22, 2019 10:42 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍റ് ടെ​ക്നോ​ള​ജി​യി​ൽ ബി.​ടെ​ക് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 23, 24, 25 തീ​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​താ​ണ്. താ​ത​പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ പ​ത്തി​ന് ന​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ണ്‍. 904862 5504, 974505199.

ര​ണ്ടാം​ഘ​ട്ട
കൗ​ണ്‍​സി​ലിം​ഗ് 24ന്

​ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സി​ലിം​ഗ് 24ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ww w.itichengannur.kerala.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ജ​ന​താ​ദ​ൾ -എ​സ്
നേ​തൃ​യോ​ഗം 25ന്

ആലപ്പുഴ: ​ജ​ന​താ​ദ​ൾ -എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ഉ​പ​രി​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ല​പ്പു​ഴ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വ​ച്ചു കൂ​ടു​മെ​ന്ന് ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ അ​റി​യി​ച്ചു.