സ്കൂ​ളു​ക​ൾ നേ​ര​ത്തെ തു​ട​ങ്ങ​ണം
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: നെ​ത​ർ​ല​ൻ​ഡ് രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ൽ അ​രൂ​ർ മു​ത​ൽ ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ലം വ​രെ ദേ​ശീ​യ​പാ​തയ്​ക്ക് ഇ​രു​വ​ശ​വു​മു​ള്ള സ്കൂ​ളു​ക​ൾ ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.