ക​നി​വ് സാ​ംസ്കാ​രി​ക സം​ഘ​ട​ന​യ്ക്കു തു​ട​ക്ക​മാ​യി
Monday, November 18, 2019 10:45 PM IST
മ​ങ്കൊ​ന്പ് : ച​ന്പ​ക്കു​ളം വൈ​ശ്യം​ഭാ​ഗം പ്ര​ദേ​ശം കേ​ന്ദ്ര​മാ​യി ക​നി​വ് എ​ന്ന സാ​ംസ്കാ​രി​ക സം​ഘ​ട​ന​യ്ക്കു തു​ട​ക്ക​മാ​യി. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​യ​പ്പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ജു പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് സ്ക​റി​യ, ഫാ. ​ജോ​സ​ഫ് കാ​ന​പ്പ​ള്ളി, പി.​ടി. ജൂ​ലി​യ​ൻ, ഡോ. ​നീ​തു ജോ​സ​ഫ്, ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ടി.​ജെ. സി​ബി, പി.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ
പ​രി​പാ​ടി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വാ​ര​നാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കു​ഷ്ഠ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി. ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ എ​ൽ. ഉ​ഷ, ത്രേ​സ്യാ​ക്കു​ട്ടി, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.