ബൈ​ക്കി​ന് പി​ന്നി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
Tuesday, November 19, 2019 10:58 PM IST
ചേ​ർ​ത്ത​ല: ബൈ​ക്കി​ന് പി​ന്നി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വ എ​ൻ​ജി​നി​യ​ർ ത​ത്ക്ഷ​ണം മ​രി​ച്ചു.​ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് മാ​യി​ത്ത​റ തെ​ക്കേ​ചി​റ​യ്ക്ക​ൽ മ​ഹീ​ധ​ര​ന്‍റെ മ​ക​ൻ പ്ര​തീ​ഷ്(25)​ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കി​ട്ട് 6.30നു ദേ​ശീ​യ​പാ​ത​യി​ൽ കെ​വിഎം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

​പ്ര​തീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച പി​ക്ക​പ്പ് വാ​ൻ​നി​ർ​ത്താ​തെ പോ​യി.​മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ മാ​രാ​രി​ക്കു​ളം പോലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ.​അമ്മ:ബീ​ന(​മോ​ള​മ്മ)​.​സ​ഹോ​ദ​ര​ൻ:​നി​ധീ​ഷ്.