ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, December 4, 2019 11:29 PM IST
ആ​ല​പ്പു​ഴ: വീ ​വാ​ണ്ട് ബൈ​പാ​സ് ജ​ന​കീ​യ സ​മ​ര​ത്തി​ലെ പ്ര​വ​ർ​ത്ത​ക​നാ​യ ഷി​ജു​വി​ശ്വ​നാ​ഥി​ന്‍റെ വീ​ട്ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​രെ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​തി​ര​പ്പ​ന്തി വ​ട​ക്കേ​കോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​ജി​ത്ത്, ബീ​ച്ച് വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​ന്പ് സു​രേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍റ് ചെ​യ്തു. കേ​സി​ലെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ജി​ത​മാ​ക്കി.