ഗ്യാ​സ് സി​ലി​ണ്ട​ർ: വി​ത​ര​ണ​കൂ​ലി പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, December 7, 2019 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്കാ​വു​ന്ന വി​ത​ര​ണ​കൂ​ലി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ ഷോ​റൂം മു​ത​ലാ​ണ് ദൂ​ര​പ​രി​ധി ക​ണ​ക്കാ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വി​ത​ര​ണം സൗ​ജ​ന്യ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഏ​ജ​ൻ​സി​യി​ൽ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വി​ത​ര​ണം സൗ​ജ​ന്യ​മാ​ണ്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ മു​ത​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ വ​രെ 24 രൂ​പ​യും, പ​ത്തു കി​ലോ​മീ​റ്റ​ർ മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 32 രൂ​പ​യും 15 കി​ലോ​മീ​റ്റ​ർ മു​ത​ൽ 20 കി​ലോ​മീ​റ്റ​ർ വ​രെ 39 രൂ​പ​യും 20 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ പ​ര​മാ​വ​ധി 50 രൂ​പ​യു​മാ​ണ് വി​ത​ര​ണ കൂ​ലി.