റെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ 14ന്
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ റെ​ന്‍​സ്‌​ഫെ​ഡി​ന്‍റെ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ 14 ന് ​ആ​ല​പ്പു​ഴ രാ​മ​വ​ര്‍​മ ക്ല​ബ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
രാ​വി​ലെ 10 നാ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​ബ്ദു​സ​ലാം എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ന്ദു​വി​ജ​യ​നാ​ഥ് ശി​ല്പ​ശാ​ല​യ്ക്ക്ു​നേ​തൃ​ത്വം ന​ല്‍​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. മൈ​ക്കി​ള്‍, സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ.​കെ. മ​ഞ്ജു​മോ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.