ക​ർ​ഷ​ക ര​ക്ഷാ​സം​ഗ​മം
Friday, December 13, 2019 10:40 PM IST
ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 16 ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ​സം​ഗ​മ​ത്തി​ന്‍റെ ആ​ല​പ്പു​ഴ ഫൊ​റോ​നാ​ത​ല ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ അ​റി​യി​ച്ചു. ഫൊ​റോ​ന നേ​തൃ​സം​ഗ​മം അ​തി​രൂ​പ​ത വി​കാ​രി ജ​റ​നാ​ൾ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, രാ​ജേ​ഷ് ജോ​ൺ, ഫാ. ​മോ​ർ​ലി കൈ​ത​പ്പ​റ​ന്പി​ൽ, ഫാ. ​സെ​ബി​ൻ പു​തു​വീ​ട്ടി​ക്ക​ളം, തോ​മ​സ് തൈ​ച്ചേ​രി, ജോ​ണി നീ​ലി​ക്കാ​ട്, റോ​യി പി. ​വേ​ലി​ക്കെ​ട്ടി​ൽ, മാ​ത്യു വി. ​സോ​യി​ച്ച​ൻ, സേ​വ്യ​ർ ചെ​ന്ന​ക്കാ​ട്ട്, ഷാ​ജി ചാ​വ​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.