ഗ​ണി​തോ​ത്സ​വം
Friday, January 24, 2020 10:50 PM IST
മ​ങ്കൊ​മ്പ് : പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ഞ്ജ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​ണി​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മ​ങ്കൊ​മ്പ് അ​വി​ട്ടം തി​രു​നാ​ൾ വി​എ​ച്ച്എ​സ്എ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​എം. ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​വി​നോ​ജി​മോ​ൻ, എ​സ്. ആ​ർ അ​യ്യ​പ്പ പ്ര​സാ​ദ്, ലി​നു ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. വി​ജ​യ​ശ്രീ, ബി​ആ​ർ​സി കോ-​ഓ​ഡി​നേ​റ്റ​ർ പി.​എ​സ്. സു​ഗ​ന്ധി, പി. ​വ​ത്സ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണ​ട വി​ത​ര​ണം

മ​ങ്കൊ​മ്പ് : 4041 രാ​മ​ങ്ക​രി-​സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക, ജോ​യ് ആ​ലൂ​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി.
വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​റി​യാ​ൻ, ജോ​യ് ആ​ലൂ​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ അം​ഗം അ​രു​ൺ​കു​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​ജി. അ​ശോ​ക് കു​മാ​ർ, ത​ങ്ക​മ്മ ഈ​പ്പ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി വി​നീ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 165 പേ​ർ​ക്കു ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു.