പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തം
Saturday, February 22, 2020 10:21 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ച മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 26 പേ​ർ വീ​ടു​ക​ളി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്. കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ​ർ രോ​ഗ വാ​ഹ​ക​ർ അ​ല്ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒന്പത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി.