സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Sunday, February 23, 2020 9:54 PM IST
ആ​ല​പ്പു​ഴ: കൊ​ച്ചി​ൻ ഐ ​ഫൗ​ണ്ടേ​ഷ​നും നൈ​മി​ഷാ​ര​ണ്യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് രാ​ജ കേ​ശ​വ​ദാ​സ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം 4541ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും താ​ലൂ​ക്ക് യൂ​ണി​യ​ൻ വ​നി​താ സ​മാ​ജം പ്ര​സി​ഡ​ണ്ട് ഡോ. ​ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ന​ൻ പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് മു​ത്തൂ​റ്റ് ലാ​ബ് ആ​ൻ​ഡ് സ്കാ​ൻ സൗ​ജ​ന്യ​മാ​യി ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തി.
ക​ര​യോ​ഗം സെ​ക്ര​ട്ട​റി ടി. ​മോ​ഹ​ന​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. ഹ​രി​രാ​മ​ൻ, ടി.​എ​ൻ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, എ​സ്. മ​ധു​സൂ​ദ​ന​ൻ പി​ള്ള, നൈ​മി​ഷാ​ര​ണ്യം ഭാ​ര​വാ​ഹി​ക​ളാ​യ രം​ഗ​നാ​ഥ് എ​സ്. അ​ണ്ണാ​വി, സ​ന്തോ​ഷ് കു​മാ​ർ, ക​ര​യോ​ഗം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ക​ല്ലേ​ലി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി. ​വി​നോ​ദ് കു​മാ​ർ, ഡി. ​കൃ​ഷ്ണ​കു​മാ​ർ,എ​സ്, ര​ഘു​നാ​ഥ​ൻ നാ​യ​ർ, ആ​ർ. ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.