ഹെ​ൽ​മ​റ്റി​ല്ലാ​തെ സ​ഞ്ച​രി​ച്ച കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടി
Thursday, March 26, 2020 10:23 PM IST
കാ​യം​കു​ളം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടി. .

കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​നെ​ പി​ടി​കൂ​ടി​യ​ശേ​ഷം 500 രൂ​പ പി​ഴ ഈ​ടാ​ക്കിയാണ് പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

കെ ​പി റോ​ഡി​ൽ കാ​യം​കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.