ഭ​ക്ഷ്യധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, April 2, 2020 10:13 PM IST
മ​ങ്കൊ​ന്പ് : വൈ​ശ്യം ഭാ​ഗ​ത്തെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​നി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ്യ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
50 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് സാ​ജു പ​ത്രോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ബി​നോ​യി സ്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി ദേ​വ​സ്യ, വ​ർ​ഗീ​സ് കു​ട്ടി, സാ​ബു ദേ​വ​സ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​വേ​ദ​നം
ന​ല്കി

ആ​ല​പ്പു​ഴ : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​നൊ​പ്പം അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ തോ​മ​സ് ചു​ള്ളി​ക്ക​ൽ സ​ർ​ക്കാ​രി​നോ​ട് ആ​വശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി.