റൂ​ട്ടുമാ​ർ​ച്ച് ന​ട​ത്തി
Thursday, April 2, 2020 10:13 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് രോ​ഗ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് ന​ഗ​ര​ത്തി​ൽ​നി​രീ​ക്ഷ​ണ റൂ​ട്ടുമാ​ർ​ച്ച് ന​ട​ത്തി.കാ​യം​കു​ളം​ഡി വൈ​എ​സ്പി ആ​ർ. ബി​നു, ഹ​രി​പ്പാ​ട് സി​ഐ ഫ​യാ​സ്, വീ​യ​പു​രം സി​ഐ മു​ഹ​മ്മ​ദ് നി​സാ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നൂ​റോ​ളം പോ​ലീ​സു​കാ​ർ പ​ങ്കെ​ടു​ത്തു. ക​ച്ചേ​രി ജം​ഗ്ഷ​ൻ. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ കെ​എ​സ്ആ​ർ​ടി​സി, മാ​ധ​വ ജം​ഗ്ഷ​ഷ​ൻ തു​ട​ങ്ങി ന​ഗ​രം ചു​റ്റി സ്റ്റേ​ഷ​നി​ൽ തി​രി​ച്ചെ​ത്തി.