മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു
Friday, May 22, 2020 10:16 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ഞ്ഞി​ലി​യും തെ​ങ്ങും വീ​ണ് വീ​ടു ത​ക​ർ​ന്നു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മം​ഗ​ല​ത്തേ​ത്തു​കാ​ട്ടി​ൽ ര​ഘു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. അ​തി​നാ​ൽ മു​റി​ക്കു​ള്ളി​ൽ ഉ​റ​ങ്ങിക്കിട​ന്ന​വ​ർ​ക്കു പ​രി​ക്കു​ക​ളൊ​ന്നും പ​റ്റ​യി​ല്ല. മാ​ന്നാ​ർ എ​മ​ർ​ജ​ൻ റെ​സ്ക്യൂ ടീ​മും ചെ​ങ്ങ​ന്നൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റ​ച്ചു​മാ​റ്റി.