കോ​വി​ഡ് രോ​ഗി: സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​വ​ർ ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Tuesday, June 30, 2020 9:39 PM IST
ആ​ല​പ്പു​ഴ: ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 52 വ​യ​സു​ള്ള കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രുന്ന​വ​ർ ഉ​ട​ൻ ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​ക്ക് ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ദ്ദേ​ഹം കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽനി​ന്നു മ​ത്സ്യം ശേ​ഖ​രി​ച്ച് കെഎ​ൽ 31 7132 എ​ന്ന ആ​പ്പേ മി​നി ഗു​ഡ്സ് കാ​രി​യ​റി​ൽ കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നു സ​മീ​പം മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​വ​ർ ഉ​ട​ൻ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്ക​ണമെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ ബ​ന്ധ​പ്പെ​ടു​ക​യും വേ​ണം. ഫോ​ണ്‍-0477 2239999.