ആ​ദ​ര​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Wednesday, July 1, 2020 10:10 PM IST
ആ​ല​പ്പു​ഴ: മ​ഹാ​മാ​രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്കും അ​തി​ർ​ത്തി​യി​ൽ വീ​ര​മ്യ​ത്യു വ​രി​ച്ച ധീ​ര​ജ​വാന്മാ​ർ​ക്കും പ്ര​ണാ​മ​ങ്ങ​ള​ർ​പ്പി​ച്ച് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ആ​ദ​ര​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, സു​വി വി​ദ്യാ​ധ​ര​ൻ, സി​റി​യ​ക് ജേ​ക്ക​ബ്, രാ​ജീ​വ് വാ​ര്യ​ർ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഫി​ലി​പ്പോ​സ് ത​ത്ത​ംപള്ളി, കെ.​എ​ൽ. മാ​ത്യു, ഒ.​എം. ഷെ​ഫീ​ക്ക്, സി. ​വി​ജ​യ​കു​മാ​ർ, റോ​ജ​സ് ജോ​സ്, ഷെ​ഫീ​ർഖാ​ൻ, സി​ബി ഫ്രാ​ൻ​സിസ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.