പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ജൂ​ലൈ 18ന്
Thursday, July 9, 2020 9:51 PM IST
ആ​ല​പ്പു​ഴ: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കും അ​പേ​ക്ഷ​ക​ൾ​ക്കും അ​തി​വേ​ഗ​ത്തി​ലും ജ​ന​സൗ​ഹൃ​ദ​പ​ര​മാ​യും തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​ന് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ക​ള​ക്‌ടറു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഓ​ണ്‍​ലൈ​നാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ 18നു ​ന​ട​ത്തും. എ​ൽ​ആ​ർ​എം കേ​സു​ക​ൾ, ഭൂ​മി​യു​ടെ ത​ര​മാ​റ്റം-​പ​രി​വ​ർ​ത്ത​നം, റേ​ഷ​ൻ കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ​യൊ​ഴി​കെ എ​ല്ലാ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തി​ലേ​ക്ക് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി 13 വ​രെ സ​മ​ർ​പ്പി​ക്കാം. അ​ക്ഷ​യ സെ​ന്‍റ​ർ മു​ഖേ​ന ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.