ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Saturday, July 11, 2020 10:41 PM IST
ആ​ല​പ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു​ച്ച​യ്ക്കു മൂ​ന്നി​ന് ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ് ആ​ദ്യ അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങും. ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി, അ​ജി​ത്ത് പ​ഴ​വൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.