ജി​ല്ല​യി​ൽ 168 പേ​ർ​ക്കു കോ​വി​ഡ്; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 134
Saturday, August 8, 2020 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 168 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ വി​ദേ​ശ​ത്തു നി​ന്നും 18 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 134 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ട​ക്ക​ര​പ്പ​ള്ളി മാ​ട​വ​ന വീ​ട്ടി​ൽ ജെ​റി​ൻ ജോ​ർ​ജി​ന്‍റെ (30) മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്.

ഇ​റാ​ഖി​ൽ നി​ന്നും എ​ത്തി​യ 33 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, 63 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, 58 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 62 വ​യ​സു​ള്ള പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി, 22 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 57 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 21 വ​യ​സു​ള്ള ആ​ര്യാ​ട് സ്വ​ദേ​ശി, മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള ചെ​റി​യ​നാ​ട് സ്വ​ദേ​ശി, ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ 50വ​യ​സു​ള്ള പു​ലി​യൂ​ർ സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള ചേ​പ്പാ​ട് സ്വ​ദേ​ശി, ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി, 31 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, 26 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, 27 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, പൂ​നെ​യി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള ചെ​റു​വാ​ര​ണം സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ൽനി​ന്നു​മെ​ത്തി​യ 25 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 79 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, 30 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 26 വ​യ​സു​ള്ള ചേ​രാ​വ​ള്ളി സ്വ​ദേ​ശി​നി, ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി, ജ​മ്മു​കാ​ശ്മീ​രി​ൽ നി​ന്നു​മെ​ത്തി​യ 30 വ​യ​സു​ള്ള എ​സ് എ​ൽ പു​രം സ്വ​ദേ​ശി, 32 വ​യ​സു​ള്ള കു​മാ​ര​പു​രം സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള വെ​ട്ട​ക്ക​ൽ സ്വ​ദേ​ശി​നി, കാ​ശ്മീ​രി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള പെ​രി​ങ്ങാ​ല സ്വ​ദേ​ശി, ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 50വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, ആ​സാ​മി​ൽ നി​ന്നു​മെ​ത്തി​യ 38 വ​യ​സു​ള്ള വെ​ട്ടി​ക്കോ​ട് സ്വ​ദേ​ശി, ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ ശേ​ഷം
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

36 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 49, 38 വ​യ​സു​ക​ളു​ള്ള ര​ണ്ട് പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ൾ, 48 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 24 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 31 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി, 40 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, 47, 44 വ​യ​സു​ക​ളു​ള്ള ര​ണ്ട് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ, 42 വ​യ​സു​ള്ള മു​ട്ടം സ്വ​ദേ​ശി, 31 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി, 22 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 29 വ​യ​സു​ള്ള ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി, അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 30 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 32 വ​യ​സ്‌​സു​ള്ള ച​ന്തി​രൂ​ർ സ്വ​ദേ​ശി, 49 വ​യ​സ്‌​സു​ള്ള ചെ​ത്തി സ്വ​ദേ​ശി, 24 വ​യ​സ്‌​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 25 വ​യ​സ്‌​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 45 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി, 59 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 66 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി, 70 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, 20 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി, 18 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ​സ്വ​ദേ​ശി​നി, പെ​രി​ങ്ങാ​ല സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 54 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 50 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 35 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, 22 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 56 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 47 വ​യ​സു​ള​ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ൾ, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 19 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 55 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 50 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി, 51 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 23 വ​യ​സു​ള്ള ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​നി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 36 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 43 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി, 27 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, 54, 30 വ​യ​സു​ക​ളു​ള്ള ര​ണ്ട് തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക​ൾ, 45, 40 വ​യ​സു​ക​ളു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​ക​ൾ, 31 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി, 60 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി, 61 വ​യ​സു​ള്ള കു​മാ​ര​പു​രം സ്വ​ദേ​ശി​നി, വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 66 വ​യ​സു​ള്ള മു​ഹ​മ്മ​സ്വ​ദേ​ശി, 50 വ​യ​സു​ള്ള ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി, 31 വ​യ​സു​ള്ള പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 70 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, 31 വ​യ​സു​ള്ള വ​ള​വ​നാ​ട് സ്വ​ദേ​ശി, 45 വ​യ​സ്‌​സ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 27 വ​യ​സു​ള്ള മു​ഹ​മ്മ​സ്വ​ദേ​ശി, പു​റ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 45 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 20 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 41 വ​യ​സു​ള്ള ഹ​രി​പ്പാ​ട് സ്വ​ദേ​ശി, 51 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, 61 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 62 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, 65 വ​യ​സ്‌​സ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി, 65 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി, 33, 36, 55 വ​യ​സു​ക​ളു​ള്ള മൂ​ന്നു​വ​യ​ലാ​ർ സ്വ​ദേ​ശി​നി​ക​ൾ, 55 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, 71 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, 52 വ​യ​സു​ള്ള കാ​പ്പി​ൽ മേ​ക്ക് സ്വ​ദേ​ശി​നി, 30, 65വ​യ​സു​ക​ളു​ള്ള ര​ണ്ട് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ, 27 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 63 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 53 വ​യ​സു​ള്ള ഹ​രി​പ്പാ​ട് സ്വ​ദേ​ശി, 32 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 55 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി, 49 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി, 37 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി, 44 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 59 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 44 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി, 69 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി, 47, 57 വ​യ​സു​ക​ളു​ള്ള ര​ണ്ടു​ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ൾ, 35 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി, പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 41 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​നി, 41 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 30 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി, 25 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, 27 വ​യ​സു​ള്ള തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി, 37 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 56, 65 വ​യ​സു​ക​ളു​ള്ള ര​ണ്ട് ക​ല്ലി​ശേ​രി സ്വ​ദേ​ശി​നി​ക​ൾ, 25 വ​യ​സു​ള്ള വ​ള​വ​നാ​ട് സ്വ​ദേ​ശി​നി, 46 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, 40 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, 70 വ​യ​രു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, 54 വ​യ​രു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി, 40, 35 വ​യ​സു​ക​ളു​ള്ള ര​ണ്ട് പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ൾ, 38 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 22 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി, 67 വ​യ​സു​ള്ള ക​രി​യി​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി, 19 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 65 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 56, 47 വ​യ​സു​ക​ളു​ള്ള ര​ണ്ടു​പു​ന്ന​പ്ര സ്വ​ദേ​ശി​നി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 100 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. രോ​ഗ വി​മു​ക്ത​രാ​യ​വ​രി​ൽ 12 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 13 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രു​മാ​ണ്. 71 പേ​ർ ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. നാ​ലു​പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ആ​കെ 1019പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1462പേ​ർ രോ​ഗ​മു​ക്ത​രാ​യി