സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 18, 2020 10:35 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി എ​സ്എം​എ​സ്ജെ ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ക്ലാ​സ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 24 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. തെ​ക്കാ​ട്ടു​ശേ​രി​യി​ൽനി​ന്നും യു​എ​ഇ​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി​എ​സ്‌വൈ ആ​ണ് പ​ദ്ധ​തി​ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്. ഒ​ന്ന​രല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന 24 സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണോദ്ഘാ​ട​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​പോ​ൾ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​സ​ഫ് പാ​റ​പ്പു​റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ം നടത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത​ഗം കെ.​വി. മാ​മ​ച്ച​ൻ, വി​മ​ൽ ര​വീ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. ബാ​ബു, ബി​ജു ആ​ന്‍റ​ണി പ​ള്ള​ത്തി​പ​റ​ന്പി​ൽ, സു​മേ​ഷ് ഷ​ണ്‍​മു​ഖ​ൻ, എ​ൽ.​സി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.