ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 10(ഒ​രു വീ​ട്ടി​ൽ), വാ​ർ​ഡ് 42 (ഒ​രു വീ​ട്ടി​ൽ), മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 18, അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്ത് ആ​റ്, എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ, കാ​വാ​ലം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റ്, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഏ​ഴി​ൽ (തെ​റ്റി​ക്കു​ഴി കോ​ള​നി ഏ​രി​യ), മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മൂ​ന്നി​ൽ (കാ​വു​ങ്ക​ൽ വ​ട​ക്ക് എ​സ്എ​ൻ​ഡി​പി റോ​ഡ് മു​ത​ൽ കാ​വു​ങ്ക​ൽ തോ​ട്ട​പ്പ​ള്ളി റോ​ഡ് വ​രെ), ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ട് (ക​ഞ്ഞി​ക്ക​വ​ല കു​റ്റി​യാ​ഞ്ഞി​ലി​ക്ക​ൽ ഭാ​ഗം), അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16, വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്നി​ൽ (കോ​യി​ക്ക​ൽ ജം​ഗ്ഷ​ൻ മു​ത​ൽ പാ​റെ​ച്ചി​റ​യി​ൽ ഭാ​ഗം വ​രെ 100 വീ​ടു​ക​ൾ) തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 14, തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ട്, എ​ട്ട്് വാ​ർ​ഡു​ക​ൾ ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 17ൽ (​കെ​വി​എം ക​ന്പ​നി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം, വാ​ർ​ഡ് 2 (പ​ട​മു​ക്ക് മു​ത​ൽ തെ​ക്കോ​ട്ട് വേ​ങ്ങ​യി​ൽ വ​ലി​യാം​കു​ളം റോ​ഡ് ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം), കാ​വാ​ലം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 ൽ (​കൂ​ട്ട​റ റോ​ഡി​ന് കി​ഴ​ക്ക് കാ​യ​ലോ​രം വ​രെ പു​ലി​ക്കാ​ട്ടി​ൽ ക​ണ്ണാ​ട്ട് റോ​ഡ് കാ​യ​ലോ​രം വ​രെ മ​ണ്ണൂ​പ​റ​ന്പ് മു​ത​ൽ കാ​യ​ലോ​രം വ​രെ​യു​ള്ള പ്ര​ദേ​ശം ഒ​ഴി​കെ) എ​ന്നി​വ സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.