ജി​ല്ല​യി​ൽ 403 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, September 22, 2020 10:38 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 403 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 26 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 363 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 231 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 7545 പേ​ർ രോ​ഗം മു​ക്ത​രാ​യി. 2856 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ: മൂ​ന്ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ര​ണ്ട് മു​തു​കു​ളം സ്വ​ദേ​ശി​ക​ൾ, ഒ​ന്നു​വീ​തം പു​ന്ന​പ്ര, ചെ​റു​ത​ന, പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​ക​ൾ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ അ​ഞ്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ര​ണ്ടു​വീ​തം ഭ​ര​ണി​ക്കാ​വ്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ചെ​റു​ത​ന സ്വ​ദേ​ശി​ക​ൾ, മൂ​ന്നു കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ, നാ​ല് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​ക​ൾ, ഒ​ന്നു​വീ​തം ക​ണ്ണ​ങ്ക​ര, ക​ണ്ട​ല്ലൂ​ർ, പു​ലി​യൂ​ർ, ചെ​ട്ടി​കു​ള​ങ്ങ​ര, ച​ങ്ങ​നാ​ശേ​രി, ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ൾ
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല​പ്പു​ഴ-83, അ​ന്പ​ല​പ്പു​ഴ​ഏ​ഴ്, അ​രൂ​ർ​നാ​ല്, ആ​ര്യാ​ട്ഒ​ന്ന്, ആ​റാ​ട്ടു​പു​ഴ​ര​ണ്ട്, ആ​ല​ഒ​ന്ന്, അ​രൂ​ക്കു​റ്റി14, ഭ​ര​ണി​ക്കാ​വ്19, ബു​ധ​നൂ​ർ​ഒ​ന്ന്, ചെ​റു​ത​ന​മൂ​ന്ന്, ചു​ന​ക്ക​ര​ര​ണ്ട്, ചേ​ർ​ത്ത​ല​അ​ഞ്ച്, ചേ​ർ​ത്ത​ല തെ​ക്ക്മൂ​ന്ന്, ചെ​ന്നി​ത്ത​ല​മൂ​ന്ന്, ചേ​പ്പാ​ട് ര​ണ്ട്, ചെ​റി​യ​നാ​ട്നാ​ല്, ചെ​ട്ടി​കു​ള​ങ്ങ​ര​ര​ണ്ട്, ചെ​ട്ടി​ക്കാ​ട്ഒ​ന്ന് , ച​ന്പ​ക്കു​ളം​അ​ഞ്ച്, ദേ​വി​കു​ള​ങ്ങ​ര​നാ​ല്, എ​ഴു​പു​ന്ന​ര​ണ്ട്, ഇ​ര​മ​ല്ലി​ക്ക​ര​ഒ​ന്ന്, എ​ട​ത്വ​ര​ണ്ട്, ഹ​രി​പ്പാ​ട്11, ക​ട​ക്ക​ര​പ്പ​ള്ളി19, കാ​യം​കു​ളം34 , കാ​വാ​ലം​ര​ണ്ട് , കു​മാ​ര​പു​രം​അ​ഞ്ച്, ക​ണ്ട​ല്ലൂ​ർ​മൂ​ന്ന്, കാ​ർ​ത്തി​ക​പ്പ​ള്ളി​ആ​റ്, കു​ത്തി​യ​തോ​ട്മൂ​ന്ന്, ക​രു​വാ​റ്റ​ഒ​ന്ന്, കൃ​ഷ്ണ​പു​രം​ആ​റ്, മ​ണ്ണ​ഞ്ചേ​രി12, മാ​വേ​ലി​ക്ക​ര​ര​ണ്ട്, മു​ട്ടാ​ർ​ഒ​ന്ന്, മാ​രാ​രി​ക്കു​ളം​നാ​ല്, മു​ള​ക്കു​ഴ​ര​ണ്ട്, മാ​ന്നാ​ർ​മൂ​ന്ന്, നീ​ലം​പേ​രൂ​ർ​മൂ​ന്ന് നൂ​റ​നാ​ട്ര​ണ്ട്, നെ​ടു​മു​ടി​അ​ഞ്ച്, പാ​ല​മേ​ൽ​മൂ​ന്ന്, പ​ത്തി​യൂ​ർ10, പു​ന്ന​പ്ര​ഒ​ന്ന്, പു​ളി​ങ്കു​ന്ന്ആ​റ്, പ​ള്ളി​പ്പു​റം മൂ​ന്ന്, പെ​രു​ന്പ​ളം​ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട്മൂ​ന്ന്, പു​ലി​യൂ​ർ​അ​ഞ്ച്, പു​റ​ക്കാ​ട്ര​ണ്ട്, പാ​ണ്ട​നാ​ട്ഒ​ന്ന്, രാ​മ​ങ്ക​രി​ര​ണ്ട്, ത​ഴ​ക്ക​ര​നാ​ല്, താ​മ​ര​ക്കു​ളം​നാ​ല്, ത​ല​വ​ടി​-ആ​റ്, തൃ​ക്കു​ന്ന​പ്പു​ഴ​എ​ട്ട്, തു​റ​വൂ​ർ​ര​ണ്ട്, വെ​ണ്മ​ണി​അ​ഞ്ച്. രാ​മ​ങ്ക​രി, ദേ​വി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.