നെ​ല്ല് സം​ഭ​ര​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, October 25, 2020 10:43 PM IST
മ​ങ്കൊ​ന്പ്: കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ല്ല് സം​​ഭ​​ര​​ണം സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളെ ഏ​​ൽ​​പ്പി​​ക്കു​​ന്ന​​ത് പ്രാ​​യോ​​ഗി​​ക പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നും മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലേ​​തു​പോ​​ലെ സ​​പ്ലൈ​​കോ വ​​ഴി നെ​​ല്ല് സം​​ഭ​​രി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും സി​പി​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നെ​​യും നേ​​രി​​ൽ​ ക​ണ്ട് നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​താ​​യി ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​ ​കെ.​​സി.​ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.
ഇ​​ക്കാ​​ര്യം വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ​നി​​ർ​ദേ​​ശം ന​​ൽ​​കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ച​​താ​​യി ഡോ.​ ​കെ.​​സി. ജോ​​സ​​ഫ് പ​റ​ഞ്ഞു.

മൊ​ബൈ​ൽ ഫോ​ണും
പണ​വും ക​വ​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ നി​ന്ന് പണ​വും മൊ​ബൈ​ലും ക​വ​ർ​ന്നു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ബീ​ന മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഭാ​ര്യ ലൈ​ല​യു​ടെ മൂ​വാ​യി​രം രൂ​പ​യും സ​ഹോ​ദ​രി ആ​രി​ഫ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ഒ​ന്പ​താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​രി​ഫ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു ലൈ​ല. വ​സ്ത്ര​ങ്ങ​ൾ ക​രു​തി​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും പ​ണ​വും ഫോ​ണും ക​വ​ർ​ന്ന ശേ​ഷം ബാ​ഗ് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ട​മ​ക​ൾ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.