തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, October 28, 2020 10:40 PM IST
ആ​ല​പ്പു​ഴ: വെ​ള്ളം ചൂ​ടാ​ക്കു​ന്ന​തി​നി​ടെ അ​ടു​പ്പി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് കു​റ്റി​ച്ചി​റ വീ​ട്ടി​ൽ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ ബി​ജു​വി​ന്‍റെ ഭാ​ര്യ സ​ജി​ത (38) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് പു​റ​ത്തു​ള്ള അ​ടു​പ്പി​ൽ വെ​ള​ളം ചൂ​ടാ​ക്കാ​ൻ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ക​ത്തി​ച്ച​പ്പോ​ൾ ഉ​ടു​ത്തി​രു​ന്ന നൈ​റ്റി​യി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ര​ന്നു. മ​ക്ക​ൾ: വ​ർ​ഷ,അ​ഭി​ന​വ്.