കാ​വാ​ലം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ നി​ർ​മാ​ണം; സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കും
Wednesday, October 28, 2020 10:50 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ കു​ന്നു​മ്മ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 18ലെ 184/7 ​സ​ർവേ ന​ന്പ​രി​ൽ​പ്പെ​ട്ട ഭൂ​മി​യി​ൽ കാ​വാ​ലം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ നി​ർ​മാ ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കും.
വി​ല്ലേ​ജി​ലെ സ​ർവേ ന​ന്പ​രു​ക​ളി​ൽ അ​തി​ർ​ത്തി തി​രി​ച്ച് സ​ർ​വേ ചെ​യ്യും. മേ​ൽ​പ്പ​ടി ഭൂ​മി​ക​ളു​ടെ ഉ​ള്ളി​ലോ അ​വ​യോ​ടു ചേ​ർ​ന്നോ ര​ജി​സ്റ്റ​ർ ചെ​യ്ത ഭൂ​മി​ക​ളി​ൽ അ​വ​കാ​ശ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും നേ​രി​ട്ടോ ഏ​ജ​ന്‍റ് മു​ഖേ​ന​യോ സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന സ​ർ​വേയ​റു​ടെ അ​ടു​ത്ത് ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്.

അ​തി​രു​ക​ൾ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നും അ​തോ​ട് ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നുംവേ​ണ്ടി അ​ത​ത് സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഹാ​ജ​രാ​ക​ണം. സ​ർ​വേ ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ഒ​ഴി​വാ​ക്കേ​ണ്ട മ​ര​ങ്ങ​ളോ, കു​റ്റി​ക്കാ​ടു​ക​ളോ, വേ​ലി​ക​ളോ, വി​ള​ക​ളോ, മ​റ്റു ത​ട​സ​ങ്ങ​ളോ 15 ദി​വ​സ​ത്തി​കം മു​റി​ച്ചു ക​ള​യു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെയ്യണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ജോ​ലി നി​ർ​വ​ഹി​ച്ച ശേ​ഷം ആ​യ​തി​ന്‍റെ ചെ​ല​വ് വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ള്ള​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​താ​ണെ​ന്ന് ആ​ല​പ്പു​ഴ സ്പെ​ഷൽ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.