പ്ര​സം​ഗ മ​ത്സ​രം
Wednesday, October 28, 2020 10:50 PM IST
ആ​ല​പ്പു​ഴ: ന​വം​ബ​ർ 14 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​ല​പ്പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​വം​ബ​ർ അ​ഞ്ചി​ന് ഓ​ണ്‍​ലൈ​ൻ​പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്നു. താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9400 534151, 6282339617.