കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും സ​മ്മാ​ന​ദാ​ന​വും
Thursday, October 29, 2020 10:27 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്എം സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും കെ.​എം. മാ​ണി അ​നു​സ്മ​ര​ണ ലേ​ഖ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്േ‍​റാ​യും ന​ൽ​ക​ലും ഒ​ന്നി​ന് രാ​വി​ലെ 11ന് ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ളം ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ എ​ന്ന സെ​മി​നാ​റി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ക്സ് എം​എ​ൽ​എ,അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, സ​ണ്ണി തെ​ക്കേ​ടം എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് മാ​ത്യു, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.