ലോ​ക സ്ട്രോ​ക്ക് ദി​നാ​ച​ര​ണം
Thursday, October 29, 2020 10:40 PM IST
ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക സ്ട്രോ​ക്ക് ദി​നാ​ച​ര​ണം ന​ട​ത്തി. സ്ട്രോ​ക്ക് വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​ലി​ബ്ബി പു​ഷ്പ​രാ​ജ​ൻ ക്ലാ​സെ​ടു​ത്തു. ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ ര​മേ​ഷ്, വി.​ജെ ര​ശ്മി, അ​രോ​മ സൊ​റ, എം.​എ​സ് ശ്രീ​കു​മാ​ർ, കെ.​ജി പോ​ൾ​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

വൈ​ദ്യു​തി മു​ട​ങ്ങും

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക്‌ഷനി​ൽ പ​ടി​ഞ്ഞാ​റെ കൊ​ട്ടാ​രം, പാ​റ​യി​ൽ നോ​ർ​ത്ത് ട്രാ​ൻ​സ്ഫോ​ർ​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന പൂ​പ്പ​ള്ളി ന​ന്പ​ർ 2, കൊ​റ്റം​വേ​ലി , അ​വി​ട്ടാ​ക്ക​ൽ കോ​ള​നി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്ന​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും എ​ന്ന് അ​സി​സ്റ്റ​ന്‍റ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.