ക​നാ​ലി​ൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി
Monday, April 12, 2021 12:01 AM IST
പെ​​രു​​വ: ക​​നാ​​ലി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളി. പി​​റ​​വം - പെ​​രു​​വ റോ​​ഡി​​ൽ മു​​ള​​ക്കു​​ളം അ​​ന്പ​​ല​​പ്പ​​ടി​​ക്ക് സ​​മീ​​പം മു​​തി​​ര​​ക്കാ​​ല വ​​ള​​വി​​ലെ മൈ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ന്‍റെ ക​​നാ​​ലി​​ലാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ലി​​ന്യം ത​​ള്ളി​​യ​​ത്.
മു​​ള​​ക്കു​​ളം ഇ​​ട​​യാ​​റ്റ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് വെ​​ള്ളം കൊ​​ണ്ടു​​വ​​രു​​ന്ന ക​​നാ​​ലാ​​ണി​​ത്. ഇ​​വി​​ടെ അ​​ടി​​ക്ക​​ടി മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​ണ്.
ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ച​​ത് അ​​നു​​സ​​രി​​ച്ച് അ​​വ​​ർ എ​​ത്തി ക്ലോ​​റി​​നേ​​ഷ​​ൻ ന​​ട​​ത്തി. പോ​​ലീ​​സ് പ​​ട്രോ​​ളി​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.