സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു
Sunday, June 13, 2021 11:14 PM IST
അ​​തി​​ര​​ന്പു​​ഴ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബൈ​​ജു മാ​​തി​​ര​​ന്പു​​ഴ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ഠ​​ന സ​​ഹാ​​യ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൻ, യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ ഉ​​ള്ളം​​പ​​ള്ളി, എ​​ൻ.​​എ. മാ​​ത്യു, ജി​​ക്കു പു​​ളി​​ങ്ങാ​​പ​​ള്ളി, ജോ​​ഷി ക​​രി​​ന്പു​​കാ​​ലാ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.