കേരള കോൺഗ്രസ് -എം പ്രവർത്തകർ വീട് വൈദ്യുതീകരിച്ചു നൽകി
Sunday, October 17, 2021 11:17 PM IST
അ​​തി​​ര​​ന്പു​​ഴ: തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി സ്വി​​ച്ച്ഓ​​ണ്‍ നി​​ർ​​വ​​ഹി​​ച്ച​​പ്പോ​​ൾ വെ​​ളി​​ച്ചം നി​​റ​​ഞ്ഞ​​ത് ക​​രോ​​ട്ടു​​മ​​ല​​യി​​ൽ വീ​​ട്ടി​​ലെ കൊ​​ച്ചു​​മു​​റി​​യി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നി​​ല്ല, ആ ​​വീ​​ട്ടി​​ൽ ഒ​​റ്റ​​യ്ക്കു ക​​ഴി​​യു​​ന്ന സാ​​ലി​​യു​​ടെ മ​​ന​​സി​​ൽ​​കൂ​​ടി​​യാ​​യി​​രു​​ന്നു.
അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​ൽ​​പാ​​ത്തി​​മ​​ല​​യി​​ലെ വൈ​​ദ്യു​​തി ബ​​ന്ധ​​മി​​ല്ലാ​​ത്ത ചെ​​റി​​യ വീ​​ട്ടി​​ൽ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മ​​ര​​ണ​​ശേ​​ഷം സാ​​ലി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. വീ​​ട്ടു​​ജോ​​ലി ചെ​​യ്ത് ജീ​​വി​​ക്കു​​ന്ന സാ​​ലി​​ക്ക് വീ​​ട് വൈ​​ദ്യു​​തീ​​ക​​രി​​ക്കാ​​നു​​ള്ള തു​​ക ക​​ണ്ടെ​​ത്താ​​നാ​​കു​​മാ​​യി​​രു​​ന്നി​​ല്ല.
സാ​​ലി​​യു​​ടെ ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി​​യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റും പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​റു​​മാ​​യ ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​പ്ര​​വ​​ർ​​ത്ത​​ക​​ർ വീ​​ട് വൈ​​ദ്യു​​തീ​​ക​​രി​​ച്ച് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ഏ​​ഴാ​​യി​​രം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് വ​​യ​​റിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്കി ഫാ​​നും ലൈ​​റ്റു​​ക​​ളും ഘ​​ടി​​പ്പി​​ച്ചു ന​​ൽ​​കി. കെ​എ​​സ്ഇ​​ബി ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വൈ​​ദ്യു​​തി ക​​ണ​​ക്‌​ഷ​​നും ശ​​രി​​യാ​​ക്കി.
നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൽ, മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ൽ, ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​യി പൊ​​ന്നാ​​റ്റി​​ൽ, കെ​​ടി​​യു​​സി-​എം മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​ജു മേ​​പ്പു​​റം, സ​​ജി ഓ​​ലി​​ക്ക​​ര, ജ​​യിം​​സ് വാ​​ലു​​പ​​റ​​ന്പി​​ൽ, കെ.​​ജെ. കു​​ര്യ​​ൻ ക​​ണ്ണാ​​ന്പ​​ടം തു​​ട​​ങ്ങി​​യ​​വ​​ർ പ​ങ്കെ​ടു​ത്തു.