കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി
Sunday, November 28, 2021 11:53 PM IST
ക​ടു​ത്തു​രു​ത്തി: സി​പി​എം ക​ടു​ത്തു​രു​ത്തി ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി കെ. ​ജ​യ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു 21 അം​ഗ​ഏ​രി​യാ​ക്ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യാ​ക്ക​മ്മി​യം​ഗ​ങ്ങ​ൾ കെ.​ജി. ര​മേ​ശ​ൻ, കെ. ​യു. വ​ർ​ഗീ​സ്. ടി.​സി. വി​നോ​ദ്, കെ.​പി. പ്ര​ശാ​ന്ത്, ടി.​എ​സ്. ശ​ര​ത്ത്, പ​ത്മാ​ച​ന്ദ്ര​ൻ, പി.​ആ​ർ.​സു​ഷ​മ, സ​ദാ​ന​ന്ദ​ശ​ങ്ക​ർ, വി.​കെ. സു​രേ​ഷ്കു​മാ​ർ, ജോ​ർ​ജ് വ​ർ​ക്കി, കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ൻ, ടി.​ടി. ഒൗ​സേ​ഫ്, എ​ൻ.​എ​സ്. രാ​ജു, ബെ​ന്നി ജോ​സ​ഫ്, കെ.​ടി. സു​ഗു​ണ​ൻ, ലി​ല്ലി മാ​ത്യു, പി.​സി. സു​കു​മാ​ര​ൻ, എ​ൻ.​സി. ജോ​യി, സ​ണ്ണി​രാ​ഘ​വ​ൻ, സ്വ​പ്ന സു​രേ​ഷ്.