ഏറ്റുമാനൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കു ജയം
Thursday, May 19, 2022 12:37 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ന​​ഗ​​ര​​സ​​ഭ 35-ാം വാ​​ർ​​ഡി​​ൽ (അ​​ന്പ​​ലം) ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യി​​ലെ സു​​രേ​​ഷ് ആ​​ർ. നാ​​യ​​ർ വി​​ജ​​യി​​ച്ചു. ബി​​ജെ​​പി​​യു​​ടെ കൗ​​ണ്‍​സി​​ല​​ർ വി​​ഷ്ണു മോ​​ഹ​​ൻ രാ​​ജി​വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി സീ​​റ്റ് നി​​ല​​നി​​ർ​​ത്തി.
ആ​​കെ പോ​​ൾ ചെ​​യ്ത 682 ൽ 307 ​​വോ​​ട്ടു​​ക​​ൾ നേ​​ടി​​യാ​​ണ് സു​​രേ​​ഷ് ആ​​ർ.​​ നാ​​യ​​രു​​ടെ വി​​ജ​​യം. എ​​ൽ​​ഡി​​എ​​ഫി​​ലെ കെ. ​​മ​​ഹാ​​ദേ​​വ​​ൻ ഇ​​ന്ദീ​​വ​​രം 224 വോ​​ട്ടും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി സു​​നി​​ൽ കു​​മാ​​ർ 174 വോ​​ട്ടും നേ​​ടി.

കേ​​ര​​ള കോ​​ണ്‍​.-​എം
പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം
നാ​​ളെ

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​എം ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം നാ​​ളെ മൂ​​ന്നി​​നു ന​​ട​​ക്കും. കെ.​എം. മാ​​ണി സ്മൃ​​തി​സം​​ഗ​​മം ജോ​​ബ് മൈ​​ക്കി​​ൾ എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും
നാ​​ലി​​ന് പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​ ​മാ​​ണി എം​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കി​​ൻ​​ഫ്രാ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി ക്ലാ​​സ് ന​​യി​​ക്കും.