ദി​​വ്യ​​കാ​​രു​​ണ്യ സൗ​​ഖ്യ ആ​​രാ​​ധ​​ന
Sunday, August 14, 2022 1:03 AM IST
ചെ​​ത്തി​​പ്പു​​ഴ: കാ​​ർ​​മ​​ൽ മൗ​​ണ്ട് ധ്യാ​​ന​കേ​​ന്ദ്ര​​ത്തി​​ൽ സൗ​​ഹൃ​​ദ സം​​ഖ്യം കൂ​​ട്ടാ​​യ്മ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു വൈ​​കു​​ന്നേ​​രം 3.45 മു​​ത​​ൽ ജ​​പ​​മാ​​ല​​യും വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ദി​​വ്യ​​കാ​​രു​​ണ്യ സൗ​​ഖ്യാ​​രാ​​ധ​​ന​​യും ന​​ട​​ക്കും. ഫാ. ​​അ​​ന്തോ​​നി​​ച്ച​​ൻ ത​​റ​​ക്കു​​ന്നേ​​ൽ ന​​യി​​ക്കും.