ഇ​ടി​മ​ണ്ണി​ക്ക​ൽ ഒ​പ്റ്റി​ക്ക​ൽ​സി​ൽ എ​ൻ​ആ​ർ​ഐ മ​ൺ​സൂ​ൺ ഓ​ഫ​ർ
Monday, July 22, 2019 11:37 PM IST
കോ​ട്ട​യം: ഇ​ടി​മ​ണ്ണി​ക്ക​ൽ ഒ​പ്റ്റി​ക്ക​ൽ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ മെ​ഗാ മ​ൺ​സൂ​ൺ ഓ​ഫ​ർ തി​ര​ക്കോ​ടെ തു​ട​രു​ന്നു. പു​തി​യ ട്രെ​ൻ​ഡി ആ​ൻ​ഡ് സ്റ്റൈ​ലി​ഷ് ഫ്രെ​യ്മു​ക​ളും 50 ശ​ത​മാ​നം വ​രെ ഡി​സ്ക്കൗ​ണ്ടോ​ടെ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ട്. വി​ദേ​ശ​നി​ർ​മി​ത ക​ണ്ണ​ട​ക​ൾ 250 രൂ​പ മു​ത​ൽ സ്വ​ന്ത​മാ​ക്കാം. 70 വ​യ​സു​ള്ള വ്യ​ക്തി​ക്ക് 40 വ​യ​സി​ന്‍റെ തെ​ളി​മ​യു​ള്ള കാ​ഴ്ച ന​ൽ​കു​ന്ന ഏ​റ്റ​വും പു​തി​യ ടെ​ക്നോ​ള​ജി ലെ​ൻ​സു​ക​ളു​ടെ ശ്രേ​ണി ഇ​വി​ടെ​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​ല്ലാ ബ്രാ​ൻ​ഡ​ഡ് ക​ണ്ണ​ട​ക​ൾ​ക്കും ഒ​രു വ​ർ​ഷം റീ​പ്ലേ​സ്മെ​ന്‍റ് വാ​റ​ണ്ടി, സൗ​ജ​ന്യ സ​ർ​വീ​സ്, കോ​ണ്ടാ​ക്‌​ട് ലെ​ൻ​സു​ക​ളു​ടെ വേ​റി​ട്ട ശേ​ഖ​രം, ലെ​ൻ​സു​ക​ൾ വാ​ങ്ങു​ന്പോ​ൾ ആ​നു​കൂ​ല്യം എ​ന്നി​വ​യെ​ല്ലാം ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ഭാ​രം കൂ​ടി​യ ക​ണ്ണ​ട​ക​ൾ മൂ​ലം ഉ​ണ്ടാ​കു​ന്ന പാ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ലൈ​റ്റ് വെ​യ്റ്റ് ഫെ​ത​ർ ട​ച്ച് ക​ണ്ണ​ട​ക​ളും ഫ്രെ​യ്മു​ക​ളും ത​യാ​റാ​യി​ട്ടു​ണ്ട്. ക​ള​ക്‌​ട​റേ​റ്റി​നും ബ​സേ​ലി​യ​സ് കോ​ള​ജി​നും മ​ധ്യേ​യും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് റോ​ഡി​ലും ഇ​ടി​മ​ണ്ണി​ക്ക​ൽ ജൂ​വ​ല​റി​ക്കു സ​മീ​പ​വു​മു​ള്ള ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. കോ​ട്ട​യം: 0481- 2563816, ച​ങ്ങ​നാ​ശേ​രി: 242 1400.