പൊള്ളലേറ്റു മരിച്ച ഗൃഹനാഥന്‍റെ സംസ്കാരം ഇന്ന്
Wednesday, August 7, 2019 11:59 PM IST
ച​ങ്ങ​നാ​ശേ​രി: ഗൃ​ഹ​നാ​ഥ​ൻ പെ​ട്രോ​ളി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. ക​രി​മ​ണ​ൽ മ​ണി​മു​റി ജോ​ബ് (കു​ഞ്ഞ​ച്ച​ൻ-73) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ച​ന്പ​ക്കു​ളം പു​തു​വീ​ട്ടി​ൽ ത​യ്യി​ൽ കു​ടും​ബാം​ഗം.