ഡോ​ൾ​ഫി ജേ​ക്ക​ബി​ന് വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ
Wednesday, August 14, 2019 9:50 PM IST
കോട്ടയം: രാ​​ഷ്ട്ര​​പ​​തി​​യു​​ടെ വി​​ശി​​ഷ്ട സേ​​വാ മെ​​ഡ​​ലി​​ന് സി​​ആ​​ർ​​പി​​എ​​ഫ് ഡെ​​പ്യൂ​​ട്ടി ക​​മ​​ൻ​​ഡാ​​ന്‍റ് ഡോ​​ൾ​​ഫി ജേ​​ക്ക​​ബ് അ​​ർ​​ഹ​​നാ​​യി. ജം​​ഷ​​ഡ്പു​​ർ സി​​ആ​​ർ​​പി​​എ​​ഫ് ഡി​​ഐ​​ജി സ്റ്റാ​​ഫ് ഓ​​ഫീ​​സ​​റാ​​യി സേ​​വ​​നം ചെ​​യ്യു​​ന്ന ഇ​​ദ്ദേ​​ഹം കോ​​ട്ട​​യം മ​​ണി​​മ​​ല പു​​ലി​​ക്ക​​ല്ല് വ​​ള്ളം​​ചി​​റ പു​​ളി​​ക്ക​​ൽ പി.​​വി. ചാ​​ക്കോ​​യു​​ടെ​​യും റോ​​സ​​മ്മ​​യു​​ടെ​​യും പു​​ത്ര​​നാ​​ണ്. ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തും സ്തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹ​​ത്തി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷാ​​പ​​ത​​ക്, യു​​എ​​ൻ വി​​ശി​​ഷ്ട സേ​​വാ മെ​​ഡ​​ൽ തു​​ട​​ങ്ങി നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ ബി​​ന്ദു ച​​ക്ക​​നാ​​ട്ട്. അ​​യ​​ന, അ​​ന്ന എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.