ജ​​യ​​ന്തി അ​​വി​​ട്ടാ​​ഘോ​​ഷം
Tuesday, September 10, 2019 11:37 PM IST
ക​​ടു​​ത്തു​​രു​​ത്തി: മ​​ഹാ​​ത്മ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ 156-ാമ​​ത് ജ​​യ​​ന്തി അ​​വി​​ട്ടാ​​ഘോ​​ഷം നാ​​ളെ കെ​​പി​​എം​​എ​​സ് (പു​​ന്ന​​ല വി​​ഭാ​​ഗം) ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കം യു​​ണി​​യ​​ന് കീ​​ഴി​​ലു​​ള്ള ശാ​​ഖ​​യോ​​ഗം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ന​​ട​​ത്തും. രാ​​വി​​ലെ പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ, പു​​ഷ്പാ​​ർ​​ച്ച​​ന, മ​​ധു​​ര പ​​ല​​ഹാ​​ര വി​​ത​​ര​​ണം, ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ജ​​യ​​ന്തി ഘോ​​ഷ​​യാ​​ത്ര, സ​​മ്മേ​​ള​​നം, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ ജ​​യ​​ന്തി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കും.
സം​​സ്ഥാ​​ന ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഇ​​ക്കു​​റി യൂ​​ണി​​യ​​ൻ കേ​​ന്ദ്രീ​​ക​​രി​​ച്ച് ജ​​യ​​ന്തി ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ പ​​ക​​രം ശാ​​ഖാ യോ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ആ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തെ​​ന്ന് യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
ക​​ല്ല​റ: എ​​സ്എ​​ൻ​​ഡി​​പി 121-ാം ന​​ന്പ​​ർ ക​​ല്ല​​റ ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​വി​​ന്‍റെ 165-ാമ​​ത് ജ·​​ദി​​നാ​​ഘോ​​ഷം 12,13 തീ​​യ​​തി​​ക​​ളി​​ൽ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ന​​ട​​ക്കും. 12 ന് ​​രാ​​വി​​ലെ ഒ​​ന്പ​​പ​​തി​​ന് അ​​ത്ത​​പൂ​​വി​​ടീ​​ൽ മ​​ത്സ​​രം, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ക​​ലാ​​മ​​ത്സ​​രം, തു​​ട​​ർ​​ന്ന് വ​​നി​​ത​​ക​​ളു​​ടെ സൗ​​ഹൃ​​ദ വ​​ടം​​വ​​ലി​​മ​​ത്സ​​രം, 13 ന് ​​രാ​​വി​​ലെ 8.30ന് ​​ച​​ത​​യ​​ദി​​ന സ​​മൂ​​ഹ​​പ്രാ​​ർ​​ഥ​​ന, 11 ന് ​​ഗു​​രു​​ദേ​​വ​​സ​​ന്ദേ​​ശ വാ​​ഹ​​ന​​റാ​​ലി, വൈ​​കൂ​​ന്നേ​​രം നാ​​ലി​​ന് ഗു​​രു​​ദേ​​വ ജ​​യ​​ന്തി​​ദി​​ന ഘോ​​ഷ​​യാ​​ത്ര എ​​ന്നി​​വ ന​​ട​​ക്കും.