കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നെ​ന്ന്
Tuesday, October 22, 2019 10:16 PM IST
മു​ണ്ട​ക്ക​യം: കേ​ര​ള​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ക്ക​യ​ത്തി​ലാ​യി​ട്ടും ഇ​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​രി​ക്കു​ന്ന​തെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. തോ​ട്ടം - പു​ര​യി​ടം വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ൻ മു​ണ്ട​ക്ക​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി.
തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​പ്പോ​ള്‍ പു​ര​യി​ടം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ തോ​ട്ടം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ങ്കി​ല്‍ നി​ന്ന് ലോ​ണ്‍ അ​ട​ക്ക​മു​ള്ള​വ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സ​മ്മേ​ള​ന​ത്തി​ൽ പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, ജോ​ര്‍​ജു​കു​ട്ടി ആ​ഗ​സ്തി, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ജോ​സ​ഫ് ചാ​മ​ക്കാ​ല, അം​ബേ​ഷ് അ​ലോ​ഷ്യ​സ്, ഡ​യ​സ് കോ​ക്കാ​ട്ട്, തോ​മ​സ് പാ​ല​ക്കു​ന്നേ​ല്‍, ജാ​ന്‍​സ് വ​യ​ലി​ൽ​കു​ന്നേ​ല്‍, ചാ​ര്‍​ലി കോ​ശി, സോ​ജ​ന്‍ ആ​ന​ക്കു​ളം. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.