കോ​​വി​​ഡ് പോ​​രാ​​ളി​​ക​​ൾ​ക്ക് ആ​​ദ​​ര​​വ് ഇ​​ന്ന്
Friday, July 3, 2020 10:45 PM IST
പാ​​യി​​പ്പാ​​ട്: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യ്ക്കെ​​തി​​രാ​​യ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മു​​ന്നി​​ൽ​​നി​​ന്നു ന​​യി​​ച്ച ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ, പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്, റ​​വ​​ന്യൂ​​വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ആ​​ശാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, അ​ങ്ക​ണ​വാ​​ടി ജീ​​വ​​ന​​ക്കാ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ ആ​​ദ​​രി​​ക്കു​​ന്നു. ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​യി​​പ്പാ​​ട് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന് മൂ​​ന്നി​​ന് നാ​​ലു​​കോ​​ടി സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഹാ​​ളി​​ൽ ന​​ട​​ക്കും. ഡോ. ​​കെ.​​സി.​​ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ജി ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ത്യൂ​​സ് ജോ​​ർ​​ജ്, കു​​ര്യ​​ൻ തൂ​​ന്പു​​ങ്ക​​ൽ, വി​​നു ജോ​​ബ്, ജ​യിം​​സ് ജോ​​സ​​ഫ്, എ.​​എ​​ൻ.​ സാ​​ബു​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​ർ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ക​​രെ ആ​​ദ​​രി​​ക്കും.