വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
Friday, December 4, 2020 10:35 PM IST
ക​ട്ട​പ്പ​ന: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ​യും ബാ​ല​റ്റ് യൂ​ണി​റ്റി​ന്‍റെ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. 34 വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ക​ട്ട​പ്പ​ന ഓ​സാ​നം സ്കൂ​ളി​ൽ പ​രി​ശോ​ധി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ പ്ര​തി​നി​ധി​ക്കോ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ കൃ​ത്യ​മാ​യി അ​താ​ത് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​വും പേ​രും ബാ​ല​റ്റ് മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ല​ക്സ്, നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​റ്റ് ലി ​പി. ജോ​ണ്‍, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മാം​പ​ള്ളി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, നി​ധി​ൻ, ജു​വാ​ൻ ഡി. ​മേ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​രി​ധി​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ന​ട​ന്നു.
പാ​ന്പാ​ടും​പാ​റ, സേ​നാ​പ​തി, ക​രു​ണാ​പു​രം, രാ​ജാ​ക്കാ​ട്, നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 205 ബൂ​ത്തു​ക​ളി​ലാ​യി എ​ത്തി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗാ​ണ് ന​ട​ന്ന​ത്.

ബ്ലോ​ക്ക് പ​രി​ധി​യി​ൽ 240 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 720 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​രോ ബൂ​ത്തു​ക​ളി​ലും ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും പ​തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. വോ​ട്ടിം​ഗി​ന് സ​ജ്ജ​മാ​യ മെ​ഷീ​നു​ക​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ നാ​ല് സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ശേ​ഷ​മാ​യി​രു​ന്നു മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി​യ​ത്. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ന​ട​പ​ടി​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന സ​മ​യം എ​ത്തി​യി​രു​ന്നു.