ഭ​ക്ഷ്യ കി​റ്റും പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു
Saturday, December 5, 2020 10:22 PM IST
ചെ​റു​തോ​ണി: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ​ഗ്ര ശി​ക്ഷാ ഇ​ടു​ക്കി അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ കി​റ്റും പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി സം​ഭാ​വ​ന​ചെ​യ്ത സ​മ്മാ​ന കി​റ്റി​ൽ ഹോ​ർ​ലി​ക്സ്, മാ​ഗി, കേ​ക്ക്, ഈ​ന്ത​പ്പ​ഴം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ബി​സ്ക്ക​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 540 രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ളും ബി​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച ഫ​ണ്ടു​പ​യോ​ഗി​ച്ച് ഓ​രോ കു​ട്ടി​ക​ൾ​ക്കും ആ​യി​രം രൂ​പ​യു​ടെ പു​തു​വ​സ്ത്ര​ങ്ങ​ളും വാ​ങ്ങി​ന​ൽ​കി. കി​ട​പ്പി​ലാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 56 പേ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്.
അ​റ​ക്കു​ളം ബി​പി​സി മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, വാ​ഴ​ത്തോ​പ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ശ​ശി​മോ​ൻ, ക​രി​പ്പി​ല​ങ്ങാ​ട് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷെ​ർ​ളി ഫി​ലി​പ്പ്, അ​ധ്യാ​പ​ക​രാ​യ വി.​ടി. ശ്രീ​ക​ല, പി.​ബി. ബീ​ന, മീ​ര ജോ​ണ്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മി​നു ജേ​ക്ക​ബ്, ബി​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

സി​വി​ൽ ഡി​ഫ​ൻ​സ് ഡേ ​ആ​ച​ര​ണം

ഇ​ടു​ക്കി: ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് ഡേ ​ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ചെ​റു​തോ​ണി ടൗ​ണും ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കും.

അ​ധ്യാ​പ​ക നി​യ​മ​നം

കാ​ഞ്ചി​യാ​ർ: ല​ബ്ബ​ക്ക​ട ജെ​പി​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തും.
നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് പാ​സാ​യി​ട്ടു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ർ [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ ബ​യോ​ഡേ​റ്റാ അ​യ​ക്ക​ണം. ഫോ​ണ്‍: 9562034555.