ക​ർ​ഷ​ക സ​മ​ര​ം: സംഘം പുറപ്പെട്ടു
Wednesday, January 20, 2021 10:34 PM IST
തൊ​ടു​പു​ഴ: ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​കെ.​ ഷം​സു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​റ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മി​ഥു​ൻ സാ​ഗ​ർ, ഷാ​ജി തെ​ങ്ങും​പി​ള്ളി, ചി​പ്പ് ജോ​ർ​ജ്, മ​നോ​ജ് വ​ഴു​ത​ല​ക്കാ​ട്ട്, തൊ​മ്മ​ൻ​കു​ത്ത് ജോ​യി, ടോ​ജോ, ടി.​എ​സ്. ജ​യ​ൻ, ന​വീ​ൻ ജോ​ണി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പി. ​സി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 26ന് ​ന​ട​ക്കു​ന്ന സ​മാ​ന്ത​ര റി​പ്പ​ബ്ലി​ക് പ​രേ​ഡി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.