ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യി
Saturday, January 23, 2021 11:01 PM IST
പീ​രു​മേ​ട്: സി​പി​എം മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ന​ബാ​ഡ് അ​നു​വ​ദി​ച്ച് 11.5 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കും. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന മു​റ​ക്ക് പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ക്കും.