ജി​ല്ലാ തൊ​ഴി​ൽ​മേ​ള
Thursday, February 25, 2021 10:41 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ തൊ​ഴി​ൽ മേ​ള - സെ​പ്ക്ട്രം 2021 ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ 27-ന് ​ന​ട​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന സ്പെ​ക്ട്രം ജോ​ബ് ഫെ​യ​റി​നാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വേ​ദി​യാ​കു​ന്ന​ത്. ഐ​ടി​ഐ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​നീ​സ് സ്റ്റെ​ല്ല ഐ​സ​ക്ക് അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് റെ​യി​നിം​ഗ് ഇ​ൻ​ചാ​ർ​ജ് പി.​കെ. ര​ഘു​നാ​ഥ​ൻ, പ്രോ​ഗ്രാം കോ​ഡി​നേ​റ​ർ​മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു